-->
your code goes here
© Savidya psc. All rights reserved. Distributed by Fahmi Cog

404Something Wrong!

The page you've requested can't be found. Why don't you browse around?

Take me back

Labels

Popular Posts

Layanan jasa pembuatan website murah berkualitas. Get link
Bookmark

Beverages LDC Solved Questions- 22 October 2016

Beverages LDC Solved Questions- 22 October
1. 2015 ലെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയത്?


2. ഖാനാ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?


3.ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്?


4. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?


5. സുമിത്ര മഹാജന്‍ എത്രാമത്തെ ലോകസഭയുടെ സ്പീക്കര്‍ ആണ്?


6.നവ ജവാന്‍ ഭാരത്‌ സഭ എന്ന സംഘടന സ്ഥാപിച്ചത്?


7. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപര്‍?


8. 1916-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലക്നൗ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആര്?


9. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?


10. കേരളത്തില്‍ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?


11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?


12. ഇന്ത്യയിലെ സൈക്കിള്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?


13. അജന്ത എല്ലോറ ഗുഹകള്‍ ഏത് സംസ്ഥാനത്താണ്?


14. അല്‍മാട്ടി ഡാം ഏത് നദിക്കു കുറുകെയാണ്?


15. ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?


16. ഒരു രാജ്യസഭാ അംഗത്തിന്റെ കാലാവധി എത്ര വര്‍ഷം?


17. പ്രധാനമന്ത്രി റോസ്ഗര്‍ യോജന ആരംഭിച്ച പഞ്ചവല്‍സര പദ്ധതി ഏത്?


18. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്?


19. സ്വത്ത്‌ അവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?


20. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബര്‍ പണികഴിപ്പിച്ച മന്ദിരം?


21. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത്?


22. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?


23.'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?


24. കെ. ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി കൊടുത്ത കൃതി?


25. കോവിലന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍?


26. 35-മത് ദേശീയ ഗെയിംസ്ന് വേദിയായ സംസ്ഥാനം?


27. കേരളത്തിലെ ആദ്യ പേപ്പര്‍ മില്‍ സ്ഥാപിതമായത്?


28. 2016 ലെ ഓസ്ട്രല്യന്‍ ഓപ്പണ്‍ കിരീടം നേടിയ വനിത?


29. ഇന്ത്യാ ഗവര്‍ണ്‍മെന്റ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷ ദിനമായി ആചരിക്കുന്നത്?


30. കേരളത്തില്‍ ഏറ്റവും കുറച്ചു കടല്‍ത്തീരമുള്ള ജില്ല?


31. സംഘ കാലഘട്ടത്തില്‍ കുറിഞ്ഞി എന്നത് എത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?


32. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?


33. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?


34. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?


35. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

Post a Comment

Post a Comment