Field Assistant Kerala PSC-March 4,2017- Solved GK Questions
1. നവധാന്യ എന്ന പ്രസ്ഥാനം രൂപീകരിച്ചതാര് ?
2. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപമേത്?
3. ഇന്ത്യന്‍ പതാക നിയമം നിലവില്‍ വന്നത് എന്ന്‍?
4. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി എത്?
5. ചട്ടമ്പി സ്വാമികളെ പ്രകീര്‍ത്തിച്ചു കൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി എത്?
6. കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര്‍ണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതി എത്?
7.ഗാന്ധിജി ഇന്ത്യയ്ക്ക് നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്?
8. മന്നത്ത് പദ്മനാഭന്റെ ആത്മകഥ ?
9. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല ?
11. ഹാര്‍ഡ് കോള്‍ എന്നരിയപ്പെട്ടുന്ന ധാതു വിഭവം ഏത്?
12. കേരളത്തില്‍ വോട്ടു ചെയ്ത ആദ്യ കേരള ഗവര്‍ണര്‍ ആര്?
13. പശ്ചിമഘട്ടത്തിലെ ആനമുടി കുന്നുകളില്‍ നിന്ന്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി ഏത്?
14. അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ ഒറിയന്റല്‍ കോളേജ് സ്ഥാപിച്ചത് ആര് ?
15. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര് ?
16. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ യോജിപ്പിച്ച് കൊണ്ട് 1921-ല്‍ രൂപീകരിച്ച കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറി ആര്?
17. ജപ്പാനില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചത് ആര്?
18. കേരളത്തിലെ പ്രധാന മത്സ്യ ബന്ധന തുരുമുഖം ഏത്?
19. യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?
20. കാശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ച കശ്മീര്‍ രാജാവ് ആര്?

Post a Comment