-->
your code goes here
© Savidya psc. All rights reserved. Distributed by Fahmi Cog

404Something Wrong!

The page you've requested can't be found. Why don't you browse around?

Take me back

Labels

Popular Posts

Layanan jasa pembuatan website murah berkualitas. Get link
Bookmark

TRIVANDRUM DISTRICT / തിരുവനന്തപുരം ജില്ല 👇മാർക്ക് ഉറപ്പിക്കാം…👇

 

ആസ്ഥാനം തിരുവനന്തപുരം
വിസ്തീർണ്ണം2192 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍പൊന്മുടി , കോവളം , 
താലുക്കുകള്‍
  1. നെയ്യറ്റിൻകര
  2. തിരിവനന്തപുരം
  3. നെടുമങ്ങാട്
  4. ചിറയിൻകീഴ്
 തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ 
1വർക്കല നിയമസഭാമണ്ഡലംതിരുവനന്തപുരം
2ആറ്റിങ്ങൽ നിയമസഭാമണ്ഡലം - എസ്.സി.തിരുവനന്തപുരം
3ചിറയിൻകീഴ് നിയമസഭാമണ്ഡലം - എസ്.സി.തിരുവനന്തപുരം
4നെടുമങ്ങാട് നിയമസഭാമണ്ഡലംതിരുവനന്തപുരം
5വാമനപുരം നിയമസഭാമണ്ഡലംതിരുവനന്തപുരം
6കഴക്കൂട്ടം നിയമസഭാമണ്ഡലംതിരുവനന്തപുരം
7വട്ടിയൂർക്കാവ് നിയമസഭാമണ്ഡലംതിരുവനന്തപുരം
8തിരുവനന്തപുരം നിയമസഭാമണ്ഡലംതിരുവനന്തപുരം
9നേമം നിയമസഭാമണ്ഡലംതിരുവനന്തപുരം
10അരുവിക്കര നിയമസഭാമണ്ഡലംതിരുവനന്തപുരം
11പാറശ്ശാല നിയമസഭാമണ്ഡലംതിരുവനന്തപുരം
12കാട്ടാക്കട നിയമസഭാമണ്ഡലംതിരുവനന്തപുരം
13കോവളം നിയമസഭാമണ്ഡലംതിരുവനന്തപുരം
13നെയ്യാറ്റിൻകര നിയമസഭാമണ്ഡലംതിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്ത്തേരി(കാട്ടാക്കട) ആണ്.
  • കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.
  • കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം - പാറശ്ശാല (തിരുവനന്തപുരം ജില്ല)
  • കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ ആക്കുളം
  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം
  • കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
  • തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യമല ആണ്
  • വിക്രം സാരാഭായി സ്പേസ് സെന്റര് സ്ഥിതി ചെയ്യുന്ന തുമ്പ തിരുവനന്തപുരം ജില്ലയില് ആണ്
  • തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് നെയ്യാറ്റിന്കര ആണ്
  • ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - തിരുവനന്തപുരം
  • കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
  • കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം - തിരുവനന്തപുരം ജില്ലയിലെ പിരപ്പന് കോട്
  • കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
  • കേരളത്തിലെ ഏറ്റവും വലിയ ജയില് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
  • തിരുവന്തപുരത്തിന്റെ ഹൃദയം എന്നു അറിയപ്പെടുന്നത് പൂജപ്പുര ആണ്
  • ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല - തിരുവനന്തപുരം
  • ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് - പൂജപ്പുര
  • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം - കളിയിക്കാവിള
  • കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചത് - തിരുവനന്തപുരം
  • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് - നെയ്യാറ്റിന്കര
  • കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആയിരുന്നു
  • പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
  • ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്
  • കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലെ പട്ടം ആണ്
  • തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം സ്ഥിതിചെയ്യുന്നത് - കുടപ്പനക്കുന്ന്
  • കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം
  • കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം - തിരുവനന്തപുരം
  • നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
  • ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നത് - വിളപ്പില്ശാല
  • തൊഴില് രഹിതര് കൂടുതല് ഉള്ള ജില്ല - തിരുവനന്തപുരം
  • കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ് 
                       ജി ടാക്സി (ജെൻഡർ ടാക്സി)
  • പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല 
                       തിരുവനന്തപുരം 
  • തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത് 
                       സ്യാനന്ദൂരപുരം 
  • കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ 
                       തിരുവനന്തപുരം 
  • കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത് 
                       ബാലരാമപുരം, തിരുവനന്തപുരം 
  • മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല 
                       തിരുവനന്തപുരം 
  • കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല 
                       തിരുവനന്തപുരം 
  • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല 
                       തിരുവനന്തപുരം 
  • ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല 
                       തിരുവനന്തപുരം 
  • ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം 
                       കാര്യവട്ടം, തിരുവനന്തപുരം 
  • ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല  
                       തിരുവനന്തപുരം 
  • കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി 
                       ചിത്രലേഖ  
  • കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല 
                       തിരുവനന്തപുരം  
  • കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ 
                       വെള്ളായണി കായൽ 
  • അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി 
                       കരമനയാർ 
  • കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി 
                       കാട്ടാക്കട (തിരുവനന്തപുരം)
  • തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത് 
                       പി സദാശിവം 
  • G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം 
                       തിരുവനന്തപുരം 
  • കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം 
                       തിരുവനന്തപുരം 
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം 
                       നെയ്യാർ വന്യജീവി സങ്കേതം (നെയ്യാറ്റിൻകര താലൂക്ക്)
  • കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം 
                       നെയ്യാർ (മരക്കുന്നം ദ്വീപ്)
  • തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം  
                       നെയ്യാർ ഡാം 
  • അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
                       തിരുവനന്തപുരം 
  • തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
                       അഗസ്ത്യമല 
  • തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത് 
                       അതിയന്നൂർ 
  • കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം 
                       തിരുവനന്തപുരം 
  • തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം 
                       വിഴിഞ്ഞം 
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് 
                       2015 ഡിസംബർ 5 (ഉമ്മൻ‌ചാണ്ടി)    
  • തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ 
                       മീൻമുട്ടി, കൊമ്പൈകാണി 
  • പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല 
                       തിരുവനന്തപുരം   
  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 
                       അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)    
  • ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്  
                       തോന്നയ്ക്കൽ, തിരുവനന്തപുരം (ബയോ 360)
  • കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ 
                       തിരുവനന്തപുരം 
  • തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം 
                       1950 
  • സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി 
                       വില്യം ബാർട്ടൻ 
  • സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം 
                       1869 (ആയില്യം തിരുനാൾ)
  • സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ 
                       വേലുത്തമ്പി ദളവ 
  • സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ 
                       ടി മാധവറാവു 
  • പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത്  
                       കെ ആർ നാരായണൻ (1998 മെയ് 23)
  • കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ്  എന്നിവ സ്ഥിതി ചെയ്യുന്നത്
                        തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം 
                        1943
  • കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം 
                        തിരുവനന്തപുരം (2002 നവംബർ 14)
  • തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം 
                        1982
  • ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല 
                        തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല 
                        തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളം 
                        തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത് 
                        പുത്തൻതോപ്പ് (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം  
                        പിരപ്പൻകോട്, തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത് 
                        തിരുവനന്തപുരം പാളയം അടിപ്പാത
  • കേരളത്തിലെ ആദ്യ കോർപ്പറേഷൻ 
                        തിരുവനന്തപുരം
  • ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം 
                        കിളിമാനൂർ
  • കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം  
                        ആക്കുളം
  • കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് 
                        2010
  • കേരളത്തിലെ ആദ്യ സർവ്വകലാശാല  
                        തിരുവിതാംകൂർ സർവ്വകലാശാല (1937)
  • തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം 
                        1957 (ആസ്ഥാനം : തിരുവനന്തപുരം)
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ  
                        തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ
  • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ  
                        ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)
  • ഇന്ത്യയിലെ ആദ്യ IT പാർക്ക്  
                        ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)
  • ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക്  
                        കിൻഫ്ര പാർക്ക്, തിരുവനന്തപുരം
  • പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല  
                        തിരുവനന്തപുരം
  • ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്  
                        പാലോട്, തിരുവനന്തപുരം
  • കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം   
                        തിരുവനന്തപുരം (1938)
  • മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്  
                        പത്മനാഭസ്വാമി ക്ഷേത്രം
  • മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.  
                        പത്മനാഭസ്വാമി ക്ഷേത്രം
  • ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്  
                        തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം, കണ്ണൂർ
     
          ബ്ലാക്ക് പഗോഡ - കൊണാർക്കിലെ സൂര്യ ക്ഷേത്രം

          വൈറ്റ് പഗോഡ - പുരി ജഗന്നാഥക്ഷേത്രം
  • പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് 
                        തക്കല, തമിഴ്‌നാട്
  • തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്  
                        തിരുവനന്തപുരം ജില്ലാ കോടതിയിൽ
  • ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് 
                        തിരുവനന്തപുരത്ത്
  • ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് 
                        ജഗതി
  • കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്  
                        ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)
  • കേരളത്തിലെ ഏറ്റവും വലിയ ജയിൽ   
                        പൂജപ്പുര സെൻട്രൽ ജയിൽ
  • കേരളത്തിലെ ആദ്യ വനിതാ ജയിൽ   
                        നെയ്യാറ്റിൻകര
  • കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ   
                        പൂജപ്പുര
  • കേരളത്തിലെ ആദ്യ തുറന്ന ജയിൽ   
                        നെട്ടുകാൽത്തേരി, തിരുവനന്തപുരം
  • ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്   
                        പാറോട്ട്കൊണം, തിരുവനന്തപുരം
  • ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത്  
                        തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം 
                        ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം
  • സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത് 
                        കഴക്കൂട്ടം
  • സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ   
                        ആറ്റുകാൽ ദേവി ക്ഷേത്രം
  • കേരളത്തിലെ ആദ്യ സായാഹ്ന കോടതി 
                        തിരുവനന്തപുരം
  • കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം  
                        ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)
  • MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം  
                        കേശവദാസപുരം
  • അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന    
                        ഓപ്പറേഷൻ നമ്പർ
  • അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന   
                        ഓപ്പറേഷൻ സേഫ്റ്റി
Post a Comment

Post a Comment