-->
your code goes here
© Savidya psc. All rights reserved. Distributed by Fahmi Cog

404Something Wrong!

The page you've requested can't be found. Why don't you browse around?

Take me back

Labels

Popular Posts

Layanan jasa pembuatan website murah berkualitas. Get link
Bookmark

Facts about India-LDC Model Questions


KERALA PSC EXPECTED QUESTIONS FOR LDC EXAMS


1. ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്‍റ് പദവി വഹിച്ചതാര്?



2. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്?



3. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?



4. ഏതെങ്കിലുമൊരു ഇന്ത്യന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി?



5. മൈ ട്രൂത്ത് എന്ന പുസ്തകം ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണ്?



6. ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ഇന്ത്യൻ സംസ്ഥാനം?



7. പാർലമെന്റംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്ര കാലം കേന്ദ്രമന്ത്രി സ്ഥാനം വഹിക്കാം?



8. നോർത്ത് ഈസ്റ്റേൺ റയിൽവെയുടെ ആസ്ഥാനം?



9. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?



10. ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തി മരണം വരിച്ച വ്യക്തി?



11. ഗവൺമെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഒരു അന്താരാഷ്ട്ര സമ്മാനമായ ഗാന്ധി സമാധാന സമ്മാനം ആദ്യം നേടിയ ജൂലിയസ് ന്യെരേരെ ഏത് രാജ്യത്തെ പ്രസിഡന്റ്‌ ആയിരുന്നു ?



12. സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വര്‍ഷം?



13. 2016-ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?



14. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യന്‍ സംസ്ഥാനം ?



15. യുഗാന്ദര്‍ എന്ന പത്രം ആരംഭിച്ചത് ആര്?



16. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി?



17. 'കാളിദാസ സമ്മാൻ' നല്‍കുന്ന സംസ്ഥാനം?



18. ചരക്ക് സേവന ബില്ലില്‍ (GST Bill) രാഷ്ട്രപതി ഒപ്പ് വെച്ചത് എന്ന്?



19.2015-ല്‍ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച യുഎൻ സംഘടന?



20. ചരിത്രത്തില്‍ ആദ്യമായി യു എന്‍ ചാര്‍ട്ടര്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് എത് ഭാഷയിലേക്കാണ്?


Post a Comment

Post a Comment