-->
your code goes here
© Savidya psc. All rights reserved. Distributed by Fahmi Cog

404Something Wrong!

The page you've requested can't be found. Why don't you browse around?

Take me back

Labels

Popular Posts

Layanan jasa pembuatan website murah berkualitas. Get link
Bookmark

കലണ്ടർ -Psc ചോദ്യങ്ങൾ


 C A L E N D E R


ഒരു സാധാരണ വർഷം 52 ആഴ്ചകളുൾപ്പെടെ 365 Days.
     (യഥാർത്ഥത്തിൽ 365 ¼ Days)


366 Days ഉള്ളത് അധിവർഷം-LeapYear.
    4 വർഷത്തിലൊരിക്കൽ ഇതുണ്ടാവും.

   അധിവർഷം February-ൽ 29 Days ഉണ്ട്.

4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളാണ് ഇവ. Eg: 2016, 2020

അധിവർഷത്തിലെ ആദ്യ ദിനം(Jan 1) ഞായറാണെങ്കിൽ, അവസാനദിനം
(Dec 31) തിങ്കളാണ്.

എന്നാൽ, സാധാരണവർഷത്തിലെ ആദ്യദിനവും, അവസാന ദിനവും ഒന്നു തന്നെയാണ്.

400 കൊണ്ട് പൂർണമായി ഹരിക്കാവുന്ന നൂറ്റാണ്ടുകളായുള്ള വർഷം അധിവർഷമാണ്. Eg; 2000, 1200

ODD DAYS.

ഒരു വർഷത്തിൽ പൂർണമായ ആഴ്ചകൾക്ക് ശേഷം വരുന്ന ദിവസങ്ങളാണ് ഒറ്റ ദിവസം
                               OR
4 ആഴ്ച Complete ആയതിനു ശേഷം വരുന്ന് മിച്ച ദിനങ്ങളാണ് Odd Days.

ഒരു സാധാരണ വർഷം =  1 Odd Day
    "             അധി വർഷം =  2    "      "
  31 Days ഉള്ള മാസങ്ങളിൽ 3 Odd Days
 30    "         "           "              2    "       "

Example;
            മാർച്ച്                            ഏപ്രിൽ
S  M   T    W TH  F  S      S M  T   W TH  F  S
I    2    3    4   5   6   7                      I   2    3    4
8   9    I0  I I  I2  I3  I4       5  6   7   8   9   l0  I I
I5  I6   I7  I8  I9 20  2I      I2 I3  I4  I5  I6  I7  I8
22 23 24 25 26 27 28        I9 20 2I 22 23 24 25
29 30 31                            26 2728 29 30
       =3 Odd days.                           =2 Odd days


◆മാർച്ചിൽ 4 ആഴ്ചയ്ക്ക് ശേഷം 3 Odd days.

◆ ഏപ്രിലിൽ എല്ലാ ദിനങ്ങളും 4 ആഴ്ച്ച 
വരത്തക്കവിധം ആക്കിയാൽ 2 ദിനങ്ങൾ മിച്ചം വരും.

ഒരു വർഷത്തിലെ 2 മാസങ്ങൾക്ക് ഒരു കലണ്ടർ ഉപയോഗിക്കാം;
   ☞  ജനവരി - ഒക്ടോബർ

ഒരു വർഷത്തിലെ 7മാസങ്ങൾക്ക് 31ദിനം
വീതം ഉണ്ട്. (Jan,Mar,May,Jul,Ag,Oct,Dec)

  4മാസങ്ങൾക്ക്, 30 ദിനം വീതം (Ap,Jun, Sep,Nov).
February-യ്ക്ക് വ്യത്യാസം വരാം., 
അധിവർഷമെങ്കിൽ 29ഉം, സാധാരണവർഷമെങ്കിൽ 28 ഉം വരാം.


                 മുൻകാല ചോദ്യങ്ങൾ
                   ──────────────
1).1984 ൽ ജനു, ഫെബ്രു.മാസങ്ങളിൽ ആകെ ദിവസങ്ങളെത്ര?

= 1984നെ 4 കൊണ്ട് പൂർണമായി ഹരിക്കാം., So 1984 Leapyear ആണ്.
      Then; 31+29 = 60Days.


2).2007 ജനു.1 ചൊവ്വയായാൽ, 2008 Jan1 എന്താഴ്ചയാകും?

  2007നെ 4 കൊണ്ട പൂർണമായി ഹരിക്കാ
നാവില്ല. So, അത് സാധാരണവർഷം ആണ്.
Then,  07 Jan 1ചൊവ്വ- 07 Dec 31 ചൊവ്വ
                   2008 ജനു.1= ബുധൻ.
 ഒരു വർഷം തുടർച്ചയായി 31 Days വീതം വരുന്ന മാസങ്ങൾ July, August.
     അതുപോലെ Decmbr, Janaryകളിലും
31 Days വീതം ഉണ്ട്.

 

Post a Comment

Post a Comment