| മൂലകങ്ങളും | അപരനാമങ്ങളും |
|---|---|
| അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം | ടൈറ്റാനിയം |
| ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് | സൾഫ്യൂരിക് ആസിഡ് |
| കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് | ലെഡ് |
| ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് | ഫെറസ് സൾഫേറ്റ് |
| ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് | മീഥെയിൻ |
| ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് | നൈട്രസ് ഓക്സൈഡ് |
| തത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത് | സിങ്ക് ഓക്സൈഡ് |
| നാകം എന്നറിയപ്പെടുന്നത് | സിങ്ക് |
| നീല സ്വർണ്ണം എന്നറിയപ്പെടുന്നത് | ജലം |
| ബ്ലൂ വിട്രിയോൾ (തുരിശ്ശ്) എന്നറിയപ്പെടുന്നത് | കോപ്പർ സൾഫേറ്റ് |
| ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് | ഹൈഡ്രജൻ |
| ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് | ടൈറ്റാനിയം |
| രാജകീയ വാതകം എന്നറിയപ്പെടുന്നത് | അക്വാറീജിയ |
| രാസ സൂര്യൻ എന്നറിയപ്പെടുന്നത് | മഗ്നീഷ്യം |
| രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് | സൾഫ്യൂരിക് ആസിഡ് |
| ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നത് | മെർക്കുറി |
| വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് | അയൺ പൈറൈറ്റിസ് |
| വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് | ആർസെനിക്ക് |
| മൂലകങ്ങളും | അപരനാമങ്ങളും |
|---|---|
| വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് | മെഥനോൾ |
| വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം | പ്ലാറ്റിനം |
| വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് | സിൽവർ |
| വൈറ്റ് ടാർ എന്നറിയപ്പെടുന്നത് | നാഫ്തലിൻ |
| വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് | സിങ്ക് സൾഫേറ്റ് |
| ശിലാ തൈലം എന്നറിയപ്പെടുന്നത് | പെട്രോളിയം |
| സാർവത്രിക ലായകം എന്നറിയപ്പെടുന്നത് | ജലം |
| സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത് | ഹൈഡ്രോക്ലോറിക് ആസിഡ് |



Post a Comment